Trending

ഡിജിറ്റൽ ജേണലിസം ഈവനിങ് ബാച്ച്: 31 വരെ അപേക്ഷിക്കാം


കേരള മീഡിയ അക്കാദമിയുടെ 6 മാസത്തെ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിങ് ) 31-10-2021 വരെ അപേക്ഷിക്കാം.


കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. 


🎓 യോഗ്യത: ഡിഗ്രി

🖱 പ്രായപരിധിയില്ല.

🖱 ഇന്റർവ്യൂ വഴിയാണ് പ്രവേശനം.


വെബ്സൈറ്റ്: www.keralamediaacademy.org


വിലാസം:

  • സെക്രട്ടറി, 
  • കേരള മീഡിയ അക്കാദമി, കാക്കനാട്,
  • കൊച്ചി– 30. 


📧kmanewmedia@gmail.com

☎️ 0484 2422275

☎️ 0471 2726275

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...