Trending

SC/ST വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്നതിന് 25 ലക്ഷം രൂപ വരെ ധനസഹായം


 

പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പി.ജി. കോഴ്സുകൾ പഠിക്കുന്നതിന് 25 ലക്ഷം രൂപ വരെ ധനസഹായം

യോഗ്യതാ പരീക്ഷയിൽ 55 ശതമാനമോ അതിൽ കൂടുതലോ മാർക്കുള്ള 35 വയസ്സിന് താഴെയുള്ള പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പി.ജി. കോഴ്സുകൾ പഠിക്കുന്നതിന് 25 ലക്ഷം രൂപ വരെ ധനസഹായം.

കൂടുതൽ വിവരങ്ങൾ

☎️ 0471 2737311

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...