Trending

IIT JAM 2022: അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 വരെ


ഐ.ഐ.ടി ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (IIT JAM 2022) പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള സമയം 14 വരെ. 

  • 2022 ഫെബ്രുവരി 13 നാണ് ഐ.ഐ.ടി ജാം പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 
  • 2022 ജനുവരി 4 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.


ബയോടെക്നോളജി, കെമിസ്ട്രി, എക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ 7 പേപ്പറുകൾ അടങ്ങുന്നതാണ് ജാം പരീക്ഷ.

🔲 വിഷയങ്ങൾ

  • ◾ 7 പേപ്പറുകളുണ്ടാകും. 
  • ◾ ബയോടെക്നോളജി
  • ◾ കെമിസ്ട്രി
  • ◾ എക്കണോമിക്സ്
  • ◾ ജിയോളജി
  • ◾ മാത്തമാറ്റിക്സ്
  • ◾ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്
  • ◾ ഫിസിക്സ് 


◾ കംപ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടക്കുക. 

◾ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ് എന്നിങ്ങനെ മൂന്ന് തരം ചോദ്യങ്ങളുണ്ടാകും

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.👇🏻

https://jam.iitr.ac.in/

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...