Trending

K TET 2021 - പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 27.12 വിജയശതമാനം




ആഗസ്ത്​ 31, സെപ്​തംബർ 1,3 തീയതികളിലായി നടന്ന കെ.ടെറ്റ്​ മെയ്​ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 പരീക്ഷാഭവൻ വെബ്​ സൈറ്റിലും http://keralapareekshabhavan.in/ &  www.ktet.kerala.gov.in  എന്ന വെബ്​ പോർട്ടലിലും ഫലം ലഭ്യമാണ്​. 


നാല്​ കാറ്റഗറികളിലായി 72229 പേർ പരീക്ഷയെഴുതിയതിൽ 19588 പേർ കെ.ടെറ്റ്​ യോഗ്യതാ പരീക്ഷ വിജയിച്ചു.


നാല്​ കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12 ശതമാനമാണ്​. 

  • കാറ്റഗറി ഒന്നിൽ 6653 പേർ വിജയിച്ചു. വിജയശതമാനം 33.74%. 
  • കാറ്റഗറി രണ്ടിൽ 4581 പേർ വിജയിച്ചു. വിജയശതമാനം 30.95%. 
  • കാറ്റഗറി മൂന്നിൽ വിജയം 5849, വിജയശതമാനം 20.51%. 
  • നാലാമത്തെ കാറ്റഗറിയിൽ 2505 പേർ പരീക്ഷ വിജയിച്ചപ്പോൾ വിജയശതമാനം 27.25%.


പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്​കർഷിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി അവരവരുടെ പരീക്ഷാ സെൻറർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം 


KTET MAY 2021 RESULT PUBLISHED  CLICK HERE

RECTIFIED ANSWER KEY MAY 2021  CLICK HERE

ANSWER KEY MAY 2021 Category I Category II

ANSWER KEY MAY 2021 Category III Category IV

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...