Trending

ത്രിവത്സര എൽഎൽ.ബി - ഓപ്ഷൻ രജിസ്ട്രേഷന് ഇന്ന്കൂടി (10-10-21) അവസരം



2021-22 അധ്യയന വർഷത്തെ ത്രിവത്സര എൽഎൽ.ബി. കോഴ്സുകളുടെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് 05.10.2021 വൈകുന്നേരം മുതൽ അവസരം ഉണ്ടായിരിക്കുന്നതാണ്. 

ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്ട്രേഷന്‍ സൗകര്യം ഇന്ന് (10.10.2021) 4PM

വിദ്യാർത്ഥികൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.


പ്രധാന ലിങ്കുകൾ 


ഹെൽപ്പ് ലൈൻ നമ്പർ
☎️ 0471 2525300


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...