Trending

10ാം ക്ലാസ്സ് വിദ്യാത്ഥികൾക്ക് ഉള്ള നാഷനൽ ടാലൻറ് സെർച് എക്സാമിനേഷൻ( NTSE) രജിസ്‌ട്രേഷൻ ആരംഭിച്ചു



സ്കൂൾ കുട്ടികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ്​ ലഭ്യമാക്കുന്ന NTSE രജിസ്‌ട്രേഷൻ  ഒക്ടോബർ  22 മുതൽ നവംബർ 15 വരെ  www.scert.kerala.gov.in  ഓൺലൈനായി ലഭ്യമാകും.


സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, കേന്ദ്രീയവിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ മറ്റ് അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.


ഓപൺ ഡിസ്​റ്റൻസ് ലേണിങ് വഴി രജിസ്​റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന്​ താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.


എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in അപേക്ഷകൾ ഓൺലൈനായി ലഭ്യമാകും.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...