Trending

ഗാന്ധിനഗർ IITയിൽ ഗവേഷണത്തിന് അവസരം; അപേക്ഷ ഒക്ടോബർ 24 വരെ



ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റർ പിഎച്ച്.ഡി. പ്രവേശനം. 

ഗവേഷണ വിഷയങ്ങൾ 

  • ബയോളജിക്കൽ എൻജിനിയറിങ് 
  • കെമിക്കൽ എൻജിനിയറിങ്
  • സിവിൽ എൻജിനിയറിങ്
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
  • ഇലക്ട്രിക്കൽ എൻജിനിയറിങ്
  • മെറ്റീരിയൽസ് എൻജിനിയറിങ് 
  • മെക്കാനിക്കൽ എൻജിനിയറിങ്
  • കെമിസ്ട്രി
  • മാത്തമാറ്റിക്സ്
  • ഫിസിക്സ്
  • കൊഗ്നിറ്റീവ് സയൻസ് 
  • എർത്ത് സയൻസസ്
  • ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ എപ്പിഡമിയോളജി, സോഷ്യോളജി, ആർക്കിയോളജി, ലിറ്ററേച്ചർ) 

റെഗുലർ ഫുൾടൈം റെസിഡൻഷ്യൽ, വ്യവസായ/അധ്യാപന മേഖലകളിൽ ഉള്ളവർക്കുള്ള കണ്ടിന്യൂയിങ് ഡോക്ടറൽ പ്രോഗ്രാം എന്നീ വിഭാഗങ്ങളിൽ പ്രവേശനം ലഭിക്കുന്നതാണ്.


യോഗ്യത

  • കുറഞ്ഞത് 55 ശതമാനം മാർക്ക്/5.5 സി.പി.ഐ. നേടിയുള്ള എം.എ./എം.എസ്സി./ബി.ടെക്./എം.ടെക്./ബി.എസ്. (ഐ.ഐ.എസ്സി., ഐസർ)/ബി.എസ്.എം.എസ്. (ഐസർ)/തത്തുല്യ യോഗ്യത വേണം.
  • iitgn.ac.in/admissions/phd എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 24 വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും. അക്കാദമിക് മേഖലയിലെയും ഇവയിലെയും മികവ് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.
  •  31,000 രൂപ രണ്ടുവർഷത്തേക്ക് മാസ ഫെലോഷിപ്പായി ലഭിക്കും. റെഗുലർ വിഭാഗത്തിൽ പ്രവേശനം നേടുന്നവർക്കാണ് ഇത്. തുടർന്ന് 35000 രൂപ ലഭിക്കും

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...