കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസെബിലിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
- ◼️ കുടുംബ വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ കവിയരുത്
- ◼️ 40%ൽ കുറയാതെ ഡിസബിലിറ്റി ഉണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
അപേക്ഷകൾക്ക്: www.scholarship.gov.in
അവസാന തീയതി : നവംബർ 30
Tags:
SCHOLARSHIP