സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2021-2022 വർഷത്തെ ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
🗓️ അപേക്ഷകളും അനുബന്ധരേഖകളും 25 11 2021 ന് മുൻപായിവിലാസത്തിൽ അയക്കേണ്ടതാണ്.
📮 ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം
- ☎️ 0471-2326264
- 📧 environmentdirectorate@gmail.com
വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും Click Here
Tags:
SCHOLARSHIP