Trending

കോളജ് വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്‌കോളർഷിപ്പുകൾ



കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) ഓൺലൈനായി അപേക്ഷിക്കാം.


  • ◼️ സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്
  • ◼️ ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളർഷിപ്പ്
  • ◼️ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്
  • ◼️ ഹിന്ദി സ്‌കോളർഷിപ്പ്
  • ◼️ സംസ്‌കൃത സ്‌കോളർഷിപ്പ്
  • ◼️ മുസ്ലിം / നാടാർ സ്‌കോളർഷിപ് ഫോർ ഗേൾസ്
  • ◼️ മ്യൂസിക് ആൻഡ് ഫൈൻആർട്സ് സ്‌കോളർഷിപ്പ് 


കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ👇🏻 www.dcescholarship.kerala.gov.in വഴി നവംബർ 30നു മുൻപ് അപേക്ഷിക്കണം.


 ഓൺലൈനായി അപേക്ഷിച്ച ശേഷം രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ ഏഴിനു മുൻപ് സ്ഥാപന മേധാവിക്കു സമർപ്പിക്കണം. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി ഡിസംബർ 15നകം അപേക്ഷകൾക്ക് അംഗീകാരം നൽകണം.


കൂടുതൽ വിവരങ്ങൾക്ക്👇🏻

94460 96580, 94467 80308, 0471 2306580.


Website


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...