സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഡിസംബർ 1 2021 മുതൽ ജനുവരി 31 2022 വരെയാണ് അപേക്ഷിക്കാനാക്കുക
യോഗ്യത 👇🏻
താഴെ പറയുന്ന വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഏതിലെങ്കിലും ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.
- (1) Physics
- (2) Chemistry
- (3) Mathematics
- (4) Biology
- (5) Statistics
- (6) Geology
- (7) Astrophysics
- (8) Astronomy
- (9) Electronics
- (10) Botany
- (11) Zoology
- (12) Bio-chemistry
- (13) Anthropology
- (14) Microbiology
- (15) Geophysics
- (16) Geochemistry
- (17)Atmospheric sciences
- (18) Oceanic Sciences.
+2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക.
അല്ലെങ്കിൽ JEE advanced, NEET, KVPY തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം.
മുൻ വർഷങ്ങളിൽ +2 പാസ്സ് ആയ year gap ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
സ്കോളർഷിപ്പ് തുക👇🏻
പ്രതിവർഷം 60000 രൂപയും project allowance ആയി 20000 രൂപ വരെയും PG രണ്ടാം വർഷം വരെ ലഭിക്കും.
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ👇🏻
- ▪️Passport size photograph
- ▪️ Class X Mark Sheet
- Class XII Mark Sheet
- EndorsementForm
- EligibilityNote/Advisory Note (Not Mandatory)
- Certificate specifying Rank or Award in IIT-JEE/AIPMT/NEET/ KVPY/JBNSTS/NTSE /International Olympic Medalists (if applicable)
അപേക്ഷ സമയത്ത് വിദ്യാർത്ഥിയുടെ ബാങ്ക് ഡീറ്റെയിൽസ് നൽകേണ്ട ആവിശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം SBI account ന്റെ ഡീറ്റെയിൽസ് നൽകേണ്ടി വരും.
▪️+2 പഠിച്ച സ്ഥപനത്തിൽ നിന്ന് ലഭിക്കുന്ന advisory note നിർബന്ധമല്ല.
▪️അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളേജിൽ നൽകേണ്ടതില്ല. പകരം കോളേജിലെ വിദ്യാർത്ഥിയാണെന്ന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന Endorsment form upload ചെയ്യണം.
പ്രധാന ലിങ്കുകൾ