Trending

ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കും


ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. 

നവംബർ ഒന്നിന്​ സ്​കൂൾ തുറന്നപ്പോൾ യൂനിഫോം നിർബന്ധമാക്കിയിരുന്നില്ല. 

ബസ് കൺസെഷൻ അടക്കം കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാൻ കൂടിയാണ്​ യൂനിഫോം നിർബന്ധമാക്കുന്നത്​.


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...