ബെംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ
- MA ഡെവലപ്പ്മെന്‍റ്,
- MA എക്കണോമിക്സ്,
- MA എഡ്യൂക്കേഷന്‍,
- MA പബ്ലിക്ക് പോളിസി & ഗവര്‍ണന്‍സ്,
- LLM ഇന്‍ ലോ & ഡെവലപ്പ്മെന്‍റ്
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28.
മാര്‍ച്ച് 13നാണ് പ്രവേശന പരീക്ഷ.
തിരഞ്ഞെടുക്കുന്നവര്‍ക്ക് എപ്രിലില്‍ ഇന്‍റര്‍വ്യൂ നടത്തും.
അപേക്ഷിക്കാൻ azimpremjiuniversity.edu.in വെബ്സൈറ്റ് സന്ദർശിക്കുക
Tags:
EDUCATION