🟨🟩🟦 Join WhatsApp Group: https://chat.whatsapp.com/FepoEzHK7pAJHpmeF9o73X
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
🎓 പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകള്‍ വിജയിച്ചവര്‍ക്ക് ഉന്നത പഠനത്തിന് അര്‍ഹതയുണ്ട്.
🎓 തുല്യത കോഴ്സിന് അംഗീകാരം ഉണ്ട്.
സര്‍ക്കാര്‍ ജോലി, പ്രൊമോഷന്‍ എന്നിവക്കും തുല്യതാ കോഴ്സുകള്‍ പാസായവര്‍ അര്‍ഹരാണ്.
പത്താം തരം
🔹 രജിസ്ട്രേഷന്‍ ഫീ : 100 രൂപ
🔘 കോഴ്സ് ഫീ : 1750 രൂപ (പാഠപുസ്തകം ഉള്‍പ്പെടെ)
🔘 2022 ജനുവരി 31 ന് 17 വയസ്സ് പൂര്‍ത്തിയാകണം
ഹയര്‍ സെക്കണ്ടറി
🔹 രജിസ്ട്രേഷന്‍ ഫീ : 300 രൂപ
🔘 കോഴ്സ് ഫീ : 2200 രൂപ (പാഠപുസ്തകം ഉള്‍പ്പെടെ)
🔘 2022 ജനുവരി 31 ന് 22 വയസ്സ് പൂര്‍ത്തിയാകണം
സാക്ഷരതാ മിഷന്റെ പത്താം തരം തുല്യത പരീക്ഷ വിജയികള്‍ക്ക് പ്രായപരിധി ബാധകമല്ല.
❇️ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേനയോ, നേരിട്ടോ ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യാവുതാണ്.
❇️ വിശദ വിവരം ഗ്രാമപഞ്ചായത്ത്/ നഗരസഭകളിൽ പ്രവർത്തിക്കുന്ന തുടർ/ വികസന വിദ്യാകേന്ദ്രങ്ങളിലും ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലും ലഭ്യമാണ്
❇️ നേരിട്ടും ഓണ്‍ലൈനായും ചെയ്യുന്നവര്‍ ജില്ലാ സാക്ഷരതാ മിഷനുമായി ബന്ധപ്പെടേണ്ടതാണ്.
❇️ എസ്.സി, എസ്.റ്റി പഠിതാക്കള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
💻 Website