Trending

K-TET അപേക്ഷയില്‍ ഫോട്ടോ ഉള്‍പ്പെടുത്താന്‍ അവസരം

K-tet Kerala


കെ-ടെറ്റ് 2022 ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരില്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് 21 ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ കാന്റിഡേറ്റ് ലോഗിനില്‍ തിരുത്താം.


അപേക്ഷ സമര്‍പ്പിച്ച എല്ലാവരും ആപ്ലിക്കേഷന്‍ നമ്ബറും ആപ്ലിക്കേഷന്‍ ഐ.ഡിയും നല്‍കി ഓണ്‍ലൈനായി ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ആപ്ലിക്കേഷന്‍ എഡിറ്റ് എന്ന ലിങ്കിലൂടെ പരിശോധിക്കണം. 


ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനൊപ്പം അപേക്ഷയില്‍ നല്‍കിയിട്ടുള്ള പേര്, ഭാഷ, ഓപ്ഷണല്‍ വിഷയങ്ങള്‍, വിദ്യാഭ്യാസ ജില്ല, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനനതീയതി, മൊബൈല്‍ നമ്ബര്‍ എന്നിവയും തിരുത്താൻ  അവസരമുണ്ട് 


NEW REGISTRATION FEBRUARY 2022  CLICK HERE

CANDIDATE LOGIN FEBRUARY 2022  CLICK HERE

FORGOT APPLICATION NO/ID  CLICK HERE

KTET FEBRUARY 2022 NOTIFICATION  CLICK HERE

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...