Trending

കെ-ടെറ്റ്: അപേക്ഷ 19 വരെ നീട്ടി



കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി


⚠️  ലോവർ പ്രൈമറി വിഭാഗം
⚠️  അപ്പർ പ്രൈമറി വിഭാഗം
⚠️  ഹൈസ്‌കൂൾ വിഭാഗം
⚠️  സ‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലംവരെ)

 കെ-ടെറ്റ് ഫെബ്രവരി 2022 ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  വെബ്‌പോർട്ടൽ വഴി 19-02-2022 വരെ സമർപ്പിക്കാം.

 ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വെബ്സൈറ്റിൽ 

ഓർമ്മിക്കേണ്ട ദിവസങ്ങൾ

  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി :09.02.2022 
  • ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി  19.02.2022 
വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി . പിന്നീട് അറിയിക്കുന്നതാണ് 

കോവിഡ് -19 -ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി വിജ്ഞാപന ത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല 
 
പരീക്ഷയ്ക്ക് 20 ദിവസം മുൻപ് പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതാണ് 



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...