പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) നാലുവര്‍ഷ ബി.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന്‍ ഫീസ് 1200 രൂപ മാത്രം
•••••••••┈┈┈┈•✿❁✿•┈┈┈┈•••••••••
കരിയർ ലോകം വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍... Click Here
•••••••••┈┈┈┈•✿❁✿•┈┈┈┈•••••••••
🟩 ബി.എസ്‌സി. നഴ്‌സിങ്
🟩 അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍:
📙 ബാച്ച്‌ലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സസ്
📙 അനസ്‌തേഷ്യാ ടെക്‌നോളജി
📙 ബാച്ച്‌ലര്‍ ഓഫ് ഒപ്‌ടോമെട്രി
📙 കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി
📙 ഡയാലിസിസ് തെറാപ്പി ടെക്‌നോളജി
📙 മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിങ്
📙 മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി*
📙 ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി
📙 പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
📙 റേഡിയോതെറാപ്പി ടെക്‌നോളജി.
സീറ്റുകള്‍
നഴ്‌സിങ്: 94
ആണ്‍കുട്ടികള്‍ 9, പെണ്‍കുട്ടികള്‍ 85
അലൈഡ് ഹെല്‍ത്ത് സയന്‍സ്: 87
🟩 യോഗ്യത:
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്, ഓരോന്നും ജയിച്ച്, പ്ലസ് ടു തല പരീക്ഷ ജയിച്ചിരിക്കണം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം
(ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം, പട്ടിക, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40 ശതമാനം).
🟩 നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് യു.ജി. 2021 യോഗ്യത നേടിയവരാകണം.
അപേക്ഷിക്കേണ്ട വിധം
jipmer.edu.in/whatsnew/ വഴി മാര്‍ച്ച് 14ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.
കൗണ്‍സലിങ്ങിന് അര്‍ഹത നേടുന്നവരുടെ പട്ടിക മാര്‍ച്ച് 21നകം പ്രസിദ്ധീകരിക്കും.