Trending

ഇഗ്നോ: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി



 ഇഗ്നോ: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജനുവരി 2022 സെഷനിലേക്കുള്ള അപേക്ഷിക്കാനുള്ള തീയതി നീട്ടി. 

ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.

കോഴ്‌സുകളുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ് https://ignouadmission.samarth.edu.in/.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...