Trending

ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് ‘രാഷ്‌ട്രീയ ഇന്ത്യൻ മിലിറ്ററി കോളജി’ൽ പരിശീലിക്കാൻ അവസരം

രാഷ്‌ട്രീയ ഇന്ത്യൻ മിലിറ്ററി കോളജി’ൽ


 ഡെറാഡൂണിലെ ‘രാഷ്‌ട്രീയ ഇന്ത്യൻ മിലിറ്ററി കോളജി’ൽ രാജ്യരക്ഷാ പ്രവർത്തനത്തിനുള്ള വിശേഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 

പെൺകുട്ടികൾക്കും അപേക്ഷിക്കാം. 


പ്രവേശനസമയമായ 2023 ജനുവരി 1ന് ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് ജയിക്കുകയോ വേണം. 


പ്രായം പതിനൊന്നരയ്‌ക്കും പതിമൂന്നിനും ഇടയിൽ. 

  • പ്രായപരിധിയിൽ ആർക്കും ഇളവില്ല. 
  • എട്ടു മുതൽ 12 വരെ പഠിക്കാം.


വെബ്സൈറ്റ് : http://rimc.gov.in 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...