🟨🟩🟦 Join WhatsApp Group:
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X
ഐഐടി പ്രവേശനത്തിനുള്ള ഈ വർഷത്തെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ 3നു നടക്കും.
🔘 റജിസ്ട്രേഷൻ ജൂൺ 8 മുതൽ 14 വരെ.
🔘 ഫീസ് അടയ്ക്കാൻ ജൂൺ 15നു വൈകിട്ട് 5 വരെ സമയമുണ്ട്.
🔘 പരീക്ഷാഫലം ജൂലൈ 18ന്.
🔘 ഐഐടികളിലെ ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ആപ്റ്റിറ്റ്യൂഡ് പരീക്ഷയ്ക്കു ജൂലൈ 18 മുതൽ 19നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.
🔘 പരീക്ഷ ജൂലൈ 21ന്.
ജൂലൈ 24നു ഫലമെത്തും.
🔘 അഡ്വാൻസ്ഡിലേക്കുള്ള ആദ്യ കടമ്പയായ ജെഇഇ മെയിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
🔘 ഏപ്രിൽ, മേയ് മാസങ്ങളിലായി 2 അവസരങ്ങളാകും മെയിന് ഇക്കുറിയുണ്ടാകുക എന്നാണു വിവരം.
💙 വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും..
🟨🟩🟦
🔘 ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് ഇക്കുറിയും ഇന്ത്യയ്ക്കു പുറത്തു സെന്ററില്ല.
🔘 ഐഐടിയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾ ഇന്ത്യൻ സെന്ററുകൾ തിരഞ്ഞെടുക്കണമെന്നും യാത്രാ നടപടികൾ മുൻകൂർ ആരംഭിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.