Trending

സാങ്കേതിക സര്‍വകലാശാലയിൽ പിഎച്ച്ഡി രജിസ്‌ട്രേഷന്‍


🟨🟩🟦 Join WhatsApp Group: https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യതനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈവന്‍ സെമസ്റ്ററില്‍ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം.

05 03 2022 ന് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. 

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് support@ktu.edu.in എന്ന മെയില്‍ ഐഡിയിലോ 04712593120/128 എന്ന നമ്പറിലോ ബന്ധപ്പെടാം


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...