Trending

സ്കൂൾ തുറക്കൽ : ഒന്നുമുതൽ 9വരെ ക്ലാസുകൾ ഉച്ചവരെ: മുഴുവൻ സമയ തീരുമാനം പിന്നീട്



JOIN OUR WHATSAPP GROUP  🪀 https://bn1.short.gy/CareerLokam

സംസ്ഥാനത്ത് ഒന്നുമുതൽ 9വരെ ക്ലാസുകൾ 14ന് വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ചവരെ മാത്രമേ ഉണ്ടാകു എന്ന് മന്ത്രി വി. ശിവൻകുട്ടി. 


കോവിഡ് വ്യാപനത്തെ തുടർന്ന് ഏതാനും ആഴ്ച മുൻപ് സ്കൂൾ അടയ്ക്കുമ്പോൾ ഉണ്ടായിരുന്ന ക്രമീകരണമാണ് 14മുതൽ തുടരുക. 


നേരത്തെ ഉണ്ടായിരുന്ന പോലെ പകുതി വിദ്യാർത്ഥികളെ ഇരുത്തിയാണ് ക്ലാസുകൾ നടക്കുക. 


ക്ലാസുകൾ വൈകുന്നേരം വരെ നീട്ടുന്ന കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ച ശേഷമെന്നും മന്ത്രി പറഞ്ഞു. 


ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. 


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...