Trending

ബയോടെക്‌നോളജി; ഉപരിപഠനം, ഗവേഷണം; ദേശീയ പരീക്ഷ ഏപ്രിൽ 23ന്

 📱Join WhatsApp Group https://bn1.short.gy/CareerLokam


ബയോടെക്‌നോളജിയിൽ കരിയർ കണ്ടെത്താൻ താൽപര്യമുള്ളവർക്ക് ഈ രംഗത്തേക്കു കടക്കാനുള്ള 2 ദേശീയ പരീക്ഷകൾ Graduate Aptitude Test – Biotechnology (GAT-B) & Biotechnology Eligibility Test (BET) – 2022

നാഷനൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ 23ന് നടത്തും. 31ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 

വെബ്: https://dbt.nta.ac.in

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരവും തൃശൂരും.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...