കേന്ദ്രസർക്കാറിന് കീഴിൽ പുണെ വൈകുണ്ഠമേത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റ് (വാംനികോം) 2022-24 വർഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ്. പി.ജി ഡിപ്ലോമ ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാം പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ ക്ഷണിച്ചു.
ഐ.ഐ.എം കാറ്റ്/എക്സാറ്റ്/ജിമാറ്റ്/സിമാറ്റ സ്കോർ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് . എം.ബി.എക്ക് തത്തുല്യമാണ് ഇവിടത്തെ PGDM-ABM
🟨🟩🟦
Join WhatsApp Group:
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X
യോഗ്യത
- 🟦 ഏതെങ്കിലും ഡിസിപ്ലിനിൽ 50% മാർക്കിൽ കുറയാതെ ബിരുദമെടുത്തവരാകണം.
- 🟦 എസ്.സി/എസ് വിദ്യാർഥികൾക്ക് 45% മാർക്ക് മതി.
- 🟦 ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയയും പരിഗണിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
Notification: Click Here
പി.ജി.ഡി.എം
വർക്കിങ് എക്സിക്യൂട്ടിവ്/ഓഫിസർമാർക്കായി 2022 ജൂലൈ മുതൽ 2023 ഡിസംബർ വരെ നടത്തുന്ന 18 മാസത്തെ ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാം
എ.ഐ.സി.ടി.ഇയുടെ അനുമതിയോടെ നടത്തുന്ന PGDM പ്രോഗ്രാമിൽ കോഓപറേറ്റിവ് മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, എന്റർപ്രണർഷിപ്പ് മാനേജ്മെന്റ് സ്‍പെഷലൈസേഷനുകളാണ്.
യോഗ്യത
- 🟩 50 ശതമാനം മാർക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT/മാറ്റ്//എക്സാറ്റ്/അറ്റ്മ/സിമാറ്റ് സ്കോറും.
- 🟩 അപേക്ഷകർക്ക് അഞ്ചുവർഷത്തെ മാനേജീരിയൽ/സൂപ്പർവൈസറി എക്സ്പീരിയൻസുണ്ടായിരിയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Notification
അപേക്ഷാഫീസ് :രണ്ട് കോഴ്സുകള്‍ക്കും 500 രൂപ
🛑അവസാന തിയ്യതി : 31-03-2022
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: https://vamnicom.nopaperforms.com/
കൂടുതൽ വിവരങ്ങൾക്ക്: https://vamnicom.gov.in/