📱Join WhatsApp Group https://bn1.short.gy/CareerLokam
ചെന്നൈയിലെ അണ്ണാമലൈ സർവകലാശാല യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന് യു ജി സി.
യു ജി സി ചട്ടപ്രകാരം, 2014-15 അധ്യയന വർഷം വരെ മാത്രമേ അണ്ണാമല സർവകലാശാല ഓപൺ ഡിസ്റ്റൻസ് ലേണിംഗ് (ഒ ഡി എൽ) കോഴ്സുകൾ നടത്താൻ അനുമതിയുള്ളൂ.
ഓപൺ ഡിസ്റ്റൻസ് ലേണിംഗ് (ഒ ഡി എൽ) കോഴ്‌സുകളിൽ ചേരുന്നതിൽ വിദ്യാർത്ഥികൾ ജാഗ്രത കാട്ടണം.
ഇത്തരം കോഴ്സുകളിൽ ചേരുന്ന വിദ്യാർഥികൾക്കുണ്ടായേക്കാവുന്ന പ്രയാസങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അണ്ണാമലൈ സർവകലാശാലക്കാണ്.
അംഗീകാരമില്ലാതെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്നും യു ജി സി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
യു ജി സി നോട്ടിസ് Click Here