Trending

പോസ്റ്റ്ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാം: കാനഡയിലെ കോളേജില്‍ പഠിക്കാം, സ്ഥിരതാമസത്തിന് അനുമതി നേടാം



📱Join WhatsApp Group https://bn1.short.gy/CareerLokam

കാനഡയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് കഴിഞ്ഞതിന് ശേഷവും കാനഡയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനും അങ്ങനെ കനേഡിയന്‍ വര്‍ക്ക് എക്സ്പീരിയന്‍സ് നേടി എളുപ്പത്തില്‍ പെര്‍മനെന്‍റ് റെസിഡെന്‍സ് വിസയ്ക്ക് അപേക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു സംവിധാനമാണ് പോസ്റ്റ്ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാം.

പരമാവധി മൂന്നുവര്‍ഷം ആയിരിക്കും ഈ വര്‍ക്ക് പെര്‍മിറ്റിന്‍റെ കാലാവധി.എന്നാല്‍ പ്രൈവറ്റ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ സഹായിക്കുന്ന  ഒരു പ്രത്യേക കുടിയേറ്റ സ്ട്രീം ആരംഭിക്കുവാന്‍ പോകുകയാണ് ന്യൂ ബ്രണ്‍സ്വിക്ക് എന്ന കനേഡിയന്‍ പ്രോവിന്‍സ്.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...