Trending

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റസിഡൻഷ്യൽ എം.എസ്.സി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

📱Join WhatsApp Group https://bn1.short.gy/CareerLokam






ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്യൂട്ട് നാലുവർഷത്തെ റസിഡൻഷ്യൽ എം.എസ്.സി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴ്സുകൾ 

1️⃣ എം.എസ്.സി-ഫോറസ്ട്രി

യോഗ്യത :
ബി.എസ്സി/ബോട്ടണി/കെമിസ്ട്രി//ജിയോളജി/മാത്തമാറ്റിക്സ്/ഫിസിക്സ്/സുവോളജി/അഗ്രി കൾച്ചർ/ഫോറസ്ട്രി)

2️⃣ എം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക് നോളജി

യോഗ്യത: 
ബി.എസ്.സി (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി)/ ബി.എസ്.സി ഫോറസ്ട്രി.

3️⃣ എം.എസ്.സി എൻവയോൺമെന്റ് മാനേജ്മെന്റ്
 
യോഗ്യത :
 ബി.എസ്.സി ((ബേസിക്/ അപ്ലൈഡ് സയൻസ്)/ ബി.എസ്.സി (​ഫോറസ്ട്രി/അഗ്രികൾച്ചർ)/BE/B.Tech എൻവയോൺമെന്റ്).

 4️⃣ എം.എസ്.സി-സെല്ലുലോസ് ആൻഡ് പേപ്പർ ടെക് നോളജി
 
യോഗ്യത 
ബി.എസ്.സി (കെമിസ്ട്രി ഒരു വിഷയമായിരിക്കണം)/ BE/.Tech (കെമിക്കൽ/മെക്കാനിക്കൽ) 

 50% ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 45% മാർക്ക് മതിയാകും

 
⚠️അപേക്ഷ 
അപേക്ഷ രജിസ്ട്രേർഡ്/സ്പീഡ് പോസ്റ്റ്/കൊറിയറിൽ 19/04/2022 നകം വിലാസത്തിൽ ലഭിക്കണം

📮 Forest Research Institute
Dehradun (Utharakhand) 248195

🌐 കൂടുതൽ വിവരങ്ങൾക്ക് 

http://fridu.edu.in/announcements/Announcement_for_online_remote_proctored_enterance_test_2022.pdf 

http://fridu.edu.in/announcements/M_Sc_Application_form_for_2022-2024.pdf

http://fridu.edu.in/announcements/FRI_Information_Bulliten_for_the_Session_(2022-2024).pdf
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...