Trending

കേരള എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചു KEAM enntrance exam postponed



📱Join WhatsApp Group https://bn1.short.gy/CareerLokam

ജൂൺ12 നു നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷകൾട് മാറ്റിവച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജൂൺ 12നു തന്നെ ദേശീയ തലത്തിലുള്ള മറ്റു രണ്ടു പ്രവേശന പരീക്ഷകൾ കൂടി നടക്കുന്നതു മൂലമുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനാണ് പരീക്ഷ മാറ്റിയത്.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...