Trending

ODEPC മുഖേന OET/IELTS പരിശീലനത്തിന് അപേക്ഷിക്കാം




കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്തപുരം, പാലാരിവട്ടം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഭാഷാ പരിശീലന കേന്ദ്രങ്ങളിൽ പുതിയ OET/IELTS ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം മെയിലുകളിൽ അപേക്ഷിക്കാം

training@odepc.in (തിരുവനന്തപുരം)

odepckochi@odepc.in (പാലാരിവട്ടം)

odepcacademicscalicut@gmail.com (കോഴിക്കോട്)

odepcacademicsangamaly@gmail.com (അങ്കമാലി)

വിശദവിവരങ്ങൾക്ക്

9567365032
8606550701
8086112315
9567365032


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...