Trending

മൂല്യനിര്‍ണയവും ഇനി ഓണ്‍ലൈനാക്കും; പൂണെ മാതൃക പഠിക്കാനൊരുങ്ങി മഹാത്മാഗാന്ധി സര്‍വകലാശാല




📱Join WhatsApp Group https://bn1.short.gy/CareerLokam


ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഓണ്‍ലൈനാക്കാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍വകലാശാലാസംഘം പുണെ സര്‍വകലാശാലയിലേക്കുപോയി.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റമറ്റരീതിയില്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്തുന്നതിലും വേഗം ഫലം പ്രഖ്യാപിക്കുന്നതിലും പുണെ സാവിത്രി ബായിഭുലെ സര്‍വകലാശാല പ്രശസ്തമാണ്
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...