സംസ്ഥാനത്തെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മാറ്റം വരുത്താന്‍ നീക്കം.
രാജ്യത്ത് തന്നെ ആദ്യമായി 10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ കുട്ടികള്‍ തന്നെ വിലയിരുത്തും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ വരുന്ന വര്‍ഷങ്ങളില്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ കൂടുതല്‍ കുറ്റമറ്റരീതിയില്‍ തയ്യാറാക്കാനാകും.
ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ വിപുലീകരിക്കാനാണ് തീരുമാനം.
Tags:
EDUCATION