ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘NEET’ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷക്ക് ഗൾഫ് രാഷ്ട്രങ്ങളിൽ എട്ട് പരീക്ഷാ കേന്ദ്രങ്ങൾ.
ആറ് രാജ്യങ്ങളിലായാണ് ഇത്രയും കേന്ദ്രങ്ങൾ ഒരുക്കുന്നത്.
ഇന്ത്യയിൽ 543 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രമുള്ളത്.
യു.എ.ഇയിൽ ദുബൈ, അബുദബി, ഷാർജ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.
ഖത്തർ (ദോഹ),
ബഹ്റൈൻ (മനാമ)
ഒമാൻ (മസ്കത്ത്)
സൗദി അറേബ്യ (റിയാദ്)
കുവൈത്ത് (കുവൈത്ത് സിറ്റി)
എന്നിവിടങ്ങളിലാണ് മറ്റു ഗൾഫ് കേന്ദ്രങ്ങൾ.
എന്നിവിടങ്ങളിലാണ് മറ്റു ഗൾഫ് കേന്ദ്രങ്ങൾ.
ഗൾഫ് രാജ്യങ്ങളിൽ നിന്നും മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന്
ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ കേന്ദ്രങ്ങൾ വലിയ ആശ്വാസമാവും.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ കേന്ദ്രങ്ങൾ വലിയ ആശ്വാസമാവും.
Tags:
EDUCATION