📱Join WhatsApp Group https://bn1.short.gy/CareerLokam
ഒരൊറ്റ എൻട്രൻസ് പരീക്ഷയിലൂടെ യൂണിവേഴ്സിറ്റിയുടെ മുഖ്യകേന്ദ്രമടക്കം നാല് സെന്ററുകളിൽ MSW പഠിക്കാനുള്ള അവസരമാണ് ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഒരുക്കുന്നത്.
സോഷ്യൽ വർക്ക് പഠിക്കാൻ സംസ്ഥാനത്തെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി.
🔲കോഴ്സ്:
- മാസ്റ്റേഴ്സ് ഇൻ സോഷ്യൽ വർക്ക് (MSW)
🔲 കാലാവധി :
- 2 വർഷം
ഓരോ സെന്ററുകളിലും 30 വീതം സീറ്റുകളുണ്ട്.
🔲 MSW കോഴ്സ് നൽകുന്ന കേന്ദ്രങ്ങൾ:
- ◾ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി കാലടി മുഖ്യ കേന്ദ്രം
- ◾ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ പയ്യന്നൂർ
- ◾ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ തിരൂർ
- ◾ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ തുറവൂർ
🔲യോഗ്യത:
ഏതെങ്കിലുംഒരുവിഷയത്തിലുള്ളഡിഗ്രി,ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
🔲 പ്രവേശനം:
എൻട്രൻസ് വഴി
🔲 അപേക്ഷ ഫീസ് :
- 300 (ജനറൽ)
- 100 (SC/ST)
☑️ ഓൺലൈൻ അപേക്ഷ അവസാന തീയതി: ഏപ്രിൽ 22
☑️ പ്രിന്റഡ് കോപ്പി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 22
☑️ വിവരങ്ങൾക്ക്: www.ssus.ac.in
Tags:
EDUCATION