Trending

Iftkയിൽ ഫാഷൻ ഡിസൈൻ: അപേക്ഷ ജൂൺ 15 വരെ


കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള(കൊല്ലം)ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.


🔘  ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

🔘 ജൂൺ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം
  • 🔘 ജൂൺ അവസാന വാരം പ്രവേശന പരീക്ഷ നടക്കും
  • 🔘 ജൂലൈയിൽ ക്ലാസ് ആരംഭിക്കും. 
  • 🔘 പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം.
  • 🔘 നാല് വർഷമാണ് കോഴ്സ് കാലാവധി.

🔘 എഐസിടിഇ അംഗീകാരമുള്ള കോഴ്സാണിത്.
🔘 സെമസ്റ്ററിന് 48,000 രൂപയാണ് ഫീസ്,

വിവരങ്ങൾക്ക്:


🔘 ഫോൺ: 0474 2547175,
2549787, 2548798.




പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...