Trending

CUET.: എട്ടുലക്ഷം അപേക്ഷകർ; മലയാളത്തിൽ പരീക്ഷയെഴുതാൻ1597 പേർ



കേന്ദ്രസർവകലാശാലകളിലേക്കുള്ള പൊതുപരീക്ഷയ്ക്കായി (സി.യു.ഇ.ടി.) എട്ടുലക്ഷത്തോളം അപേക്ഷകൾ ലഭിച്ചതായി യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ.

◾ പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാധ്യമമായി തിരഞ്ഞെടുത്തത്5,65,363 പേരാണ്. 
◾ മലയാളത്തിൽ പരീക്ഷയെഴുതുന്നവർ 1597 പേരും. 
◾ ഹിന്ദി (1,61,851),ബംഗാളി (6443), തമിഴ് (1569)എന്നീ ഭാഷകളിലേക്കും അപേക്ഷകരുണ്ട്.

◾ 84 സർവകലാശാലകളിൽ ഡൽഹി, ബനാറസ് ഹിന്ദ്, അലഹാബാദ്, ബി.ആർ. അംബേദ്കർ, ജാമിയമിലിയ എന്നീ സർവകലാശാലകളിലേക്കാണ് കൂടുതൽ അപേക്ഷകർ. 

◾ ജൂലായ് ആദ്യവാരം നടക്കുന്ന പരീക്ഷയിലേക്ക് മേയ്
22 വരെ അപേക്ഷ സമർപ്പിക്കാം
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...