Trending

CUSAT CAT-2022: പരീക്ഷാ തീയതികള്‍ പുതുക്കി




കൊച്ചി ശാസാത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നേടുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്-2022) തീയതികള്‍ പുതുക്കി നിശ്ചയിച്ചു.  ഇവ ജൂണ്‍ 22 ,23 ,24 തീയതികളില്‍ നടത്തുന്നതായിരിക്കും. 

🔘 പുതുക്കിയ ടൈം ടേബിള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 

🔘 ജെഇഇ മെയിന്‍സ് പരീക്ഷ ക്യാറ്റ് 2022- ന്റെ പരീക്ഷാ തീയതികളില്‍ വരുന്നതിനാല്‍ ഈ രണ്ടു പരീക്ഷകള്‍ക്കും ഹാജരാകേണ്ട കുട്ടികള്‍ക്ക് ക്യറ്റ് 2022 പരീക്ഷക്ക് ഹാജരാകുന്നതിനുള്ള തീയതി തെരഞ്ഞടുക്കാം. 

🔘 ഇതിനായി ലിങ്ക് വഴി ജെഇഇ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. 





പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...