Trending

ഇൻഡോർ IIM എം.​എ​സ്.സി. ​ഡേ​റ്റ സ​യ​ൻ​സ് ആൻഡ് മാ​നേ​ജ്മെ​ന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.




​ഇൻഡോറിലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റും (ഐ.ഐ.എം.) ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെക്നോ​ള​ജി​യും സംയുക്ത​മാ​യി നടത്തുന്ന ര​ണ്ടു വർഷത്തെ മാ​സ്റ്റ​ർ ഓഫ് സ​യ​ൻ​സ് (എം.എസ്.സി.) ഇ​ൻ ഡേറ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് (ഓ​ൺ​ലൈ​ൻ മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി) പ്രോ​ഗ്രാ​മി​ലേ​ക്ക് ഇപ്പോൾ അ​പേ​ക്ഷി​ക്കാം. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10. 


ബി​രു​ദ​ധാ​രി​ക​ൾ​ക്കും വ​ർ​ക്കി​ങ് പ്രൊഫഷണലുകൾക്കും ഏ​റെ അ​നു​യോ​ജ്യ​മാ​യ കോ​ഴ്സാ​ണി​ത്. 

🔘 200 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. 
🔘 2022 ആ​ഗ​സ്റ്റ് 11 മു​ത​ൽ കോ​ഴ്സ് ആ​രം​ഭിക്കും.

യോ​ഗ്യ​ത: 
🔘 ഫ​സ്റ്റ്ക്ലാ​സ് ബി.​ടെ​ക്/​ബി.​ഇ/​ബി.​എ​സ്/​ബി.​ഫാ​ർ​മ/​ബി.​ആ​ർ​ക്/​ബി.​ഡെ​സ്/ബി.എഫ്. ടെക് /നാ​ലു​വ​ർ​ഷ​ത്തെ ബി.എസ്.സി/എം.എസ്.സി./എം.സി.എ./എം.ബി.എ: 

🔘 പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.ഐ.എം -കാ​റ്റ്/​ഗേ​റ്റ്/​ജി​മാ​റ്റ്/​ജി.​ആ​ർ.​ഇ/​ജാം ടെ​സ്റ്റ് സ്കോ​ർ ഉ​ണ്ടാ​ക​ണം. 

🔘 അ​ല്ലെ​ങ്കി​ൽ ജൂ​ലൈ മൂ​ന്നി​ന് ഐ.ഐ.​ടി ഇ​​​ൻഡോർ ന​ട​ത്തു​ന്ന ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ൽ (ഡിമാറ്റ്) യോ​ഗ്യ​ത നേ​ട​ണം.


അ​പേ​ക്ഷ ഫീ​സ്: 
🔘 1770 രൂ​പ. 
🔘 ഡിമാറ്റ്ൽ ​പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ 2360 രൂ​പ ന​ൽ​ക​ണം.

🔘 പ്രോ​ഗ്രാം ഫീ​സ്: 12 ല​ക്ഷം രൂ​പ. 
🔘 ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാം.

വിഷയങ്ങൾ: 
  • പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്
  • പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സ്ട്രക്ചേഴ്സ്
  • ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം
  • മെഷീൻ ലേണിങ്
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
  • മാനേജീരിയൽ കമ്യൂണിക്കേഷൻ
  • ഓർഗനൈസേഷനൽ ബിഹേവിയർ
  • ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
  • മാർക്കറ്റിങ് മാനേജ്മെന്റ്
  • ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റ്
  • സ്ട്രാറ്റജിക് മാനേജ്മെന്റ്
  • ബിസിനസ് അനലിറ്റിക്സ്
  • ഡേറ്റ വിഷ്വലൈസേഷൻ ആൻഡ് സ്റ്റോറി ടെല്ലിങ് 

WebsiteClick Here
NotificationClick Here
Apply NowClick Here





പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...