ഇന്ത്യൻ സർവ്വകലാശാലകളിലെയും കോളേജുകളിലെയും ‘അസിസ്റ്റന്റ് പ്രൊഫസർ’, ‘ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയായ UGC-NET ജൂൺ മാസം നടക്കും.
2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ലയിപ്പിച്ചാണ് ജൂണില്‍ നടത്തുക
'ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും' 82 വിഷയങ്ങളിൽ 'അസിസ്റ്റന്റ് പ്രൊഫസർ' യോഗ്യതയ്ക്കും വേണ്ടി *UGC-NET ഡിസംബർ 2021, ജൂൺ 2022 (ലയിപ്പിച്ച സൈക്കിളുകൾ) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ National Testing Authority നടത്തും
ഓൺലൈൻ അപേക്ഷ 20/05 /2022 വരെ (വൈകിട്ട് 05:00 വരെ)
അപേക്ഷ ഫീസ്
- General/ Unreserved : Rs. 1100/-
- General-EWS/OBC-NCL Rs. 550/-
- SC/ST/PwD/ Third gender : Rs. 275/-
കൂടുതൽ വിവരങ്ങൾക്ക്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
Tags:
EDUCATION