Trending

കണക്കാണോ പ്രശ്‌നം?





കണക്കാണോ പ്രശ്‌നം?  ഐ.ഐ.ടി.യില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്...!



സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും സൗജന്യമായി ക്ലാസില്‍ പങ്കെടുക്കാം.

✅ഗണിതപ്രശ്നങ്ങൾക്ക് വേറിട്ട വഴികളിലൂടെ പരിഹാരം കാണുന്നതിനെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി. ഓൺലൈൻ ക്ലാസ് നടത്തുന്നു.


✅സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ജോലിക്കാർക്കും സൗജന്യമായി ക്ലാസിൽ പങ്കെടുക്കാം.


✅പ്രശസ്ത ഗണിതാധ്യാപകൻ ശടഗോപൻ രാജേഷ് ആണ്. 'ഔട്ട്ഓഫ്  ബോക്സ് തിങ്കിങ്' എന്നുപേരിട്ട ക്ലാസിന് നേതൃത്വം നൽകുന്നത്.


✅ആദ്യബാച്ച് ക്ലാസ് ജൂലായ് ഒന്നിന് തുടങ്ങും. 


✅ഇതിന്റെ രജിസ്ട്രേഷൻ ജൂൺ 24-ന് പൂർത്തിയാവും.


ഓരോ കോഴ്സിന്റെയും അവസാനമുള്ള പരീക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 


പരീക്ഷയ്ക്ക് ചെറിയ ഫീസ് ഈടാക്കുമെന്ന് ഐ.ഐ.ടി. അധികൃതർ അറിയിച്ചു.




Notification : Click Here

Website : Click Here

Apply Now : Click Here




പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...