Trending

പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും...

SSLC Exam Result 2022



വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി SSLC പരീക്ഷാഫലം ഇന്ന് 3 മണിക്ക് പ്രഖ്യാപിക്കും.

🔊ഏകദേശം 4.27 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷാ ഫലം ആണ് പ്രഖ്യാപിക്കുന്നത്.

🔊2022 മാർച്ച് 31 മുതൽ 2022 ഏപ്രിൽ 29 വരെയായിരുന്നു പരീക്ഷ.

🔊കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയശതമാനം. 

🔊പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് പരിശോധിക്കുവാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

🔊നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.


റിസൾട്ട് പരിശോധിക്കുന്ന വിധം.

  • 👉ആദ്യം തായെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
  • 👉അതിൽ നിന്നും SSLC Result 2022 എന്ന ഭാഗം സെലക്ട് ചെയ്യുക
  • 👉അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക

  • 👉അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്

➧ www.results.kite.kerala.gov.in

➧ www.keralapareekshabhavan.in

➧ education.kerala.gov.in

➧ sslcexam.kerala.gov.in

➧ keralaresults.nic.in

➧ http://results.kerala.nic.in

➧ www.prd.kerala.gov.in

➧ www.sietkerala.gov.in

➧ http://sslchiexam.kerala.gov.in

➧ http://thslcexam.kerala.gov.in

➧ http://ahslcexam.kerala.gov.in

👉പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക്  എത്ര ശതമാനം എന്ന് കണ്ടെത്താം.

GRADE       VALUE     PERCENTAGE
A+                   9                90-100
A                     8                 80-89
B+                   7                 70-79
B                     6                 60-69
C+                  5                  50-59
C                    4                  40-49
D+                  3                  30-39
D                    2                    0-29

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...