നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ ജൂൺ 10 വരെ
🔲കുറ്റാന്വേഷണം കാര്യക്ഷമമാക്കി, കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന ശാസ്ത്രശാഖയാണു ഫൊറൻസിക് സയൻസ്.
🔲 വിവിധ വിഷയങ്ങളിൽ ദീർഘകാല കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് യൂണിവേഴ്സിറ്റി’
🔲 ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗാന്ധിനഗർ (ഗുജറാത്ത്) ആസ്ഥാനമായ ഈ സ്ഥാപനത്തിന് ഗോവ, ഡൽഹി, ത്രിപുര എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്.
🔲ഭോപാലിൽ വൈകാതെ കേന്ദ്രം തുടങ്ങും. പുണെയിലും ഗുവാഹത്തിയിലും എൻഎഫ്എസ്‌യു അക്കാദമി പ്രവർത്തിക്കുന്നു.
🔲 ഫൊറൻസിക് സയൻസുമായി ഏറെ ബന്ധമില്ലാത്ത കോഴ്സുകളും എൻഎഫ്എസ്‌യു നടത്തിവരുന്നു. ഗാന്ധിനഗറിലാണ് കൂടുതൽ സൗകര്യങ്ങൾ.
🔲 2022–23ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഓഗസ്റ്റ് 1 നു ക്ലാസുകൾ തുടങ്ങും.
പ്രവേശന പരീക്ഷ
ചില കോഴ്സുകളിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുണ്ട്.
ഇത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 20 കേന്ദ്രങ്ങളിൽ ജൂൺ 25, 26 തീയതികളിൽ നടത്തും.
കോഴ്സുകൾ
✅എം.എസ്.സി :
- ◾ ഫൊറൻസിക് സയൻസ്
- ◾ ഫൊറൻസിക് ബയോടെക്നോളജി
- ◾ മൾട്ടിമീഡിയാ ഫൊറൻസിക്സ്
- ◾ ഫൊറൻസിക് ഡെന്റിസ്ട്രി
- ◾ ടോക്സിക്കോളജി
- ◾ ഫൊറൻസിക് നഴ്സിങ്
- ◾കെമിസ്ട്രി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അനലിറ്റിക്കൽ കെമിസ്ട്രി)
- ◾ എൻവയൺമെന്റൽ സയൻസ് (സ്പെഷലൈസേഷൻ ഇൻ എൻവയൺമെന്റൽ ഫൊറൻസിക്സ്)
- ◾ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി
- ◾സൈബർ സെക്യൂരിറ്റി
- ◾ ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി
- ◾ ഹോംലാൻഡ് സെക്യൂരിറ്റി
- ◾ ഫൊറൻസിക് നാനോടെക്നോളജി
- ◾ ഫുഡ് ടെക്നോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് ഫുഡ് അനാലിസിസ്)
- ◾ ക്ലിനിക്കൽ സൈക്കോളജി
- ◾ ന്യൂറോസൈക്കോളജി
- ◾ഫൊറൻസിക് സൈക്കോളജി
- ◾ജിയോ ഇൻഫർമാറ്റിക്സ്
✅ബി.എസ്.സി–എം.എസ്.സി :
- ◾ഫൊറൻസിക് സയൻസ്
✅പി.ജി. ഡിപ്ലോമ :
- ◾ ഫിംഗർ പ്രിന്റ് സയൻസ്
- ◾ ഫൊറൻസിക് ഡോക്യുമെന്റ്സ് എക്സാമിനേഷൻ
- ◾ ക്രൈം സീൻ ഫൊട്ടോഗ്രഫി
- ◾ ഡിഎൻഎ ഫൊറൻസിക്സ്
- ◾ ഹ്യുമാനിറ്റേറിയൻ ഫൊറൻസിക്സ്
- ◾ ഡിസാസ്റ്റർ വിക്റ്റിം ഐഡന്റിഫിക്കേഷൻ
- ◾ ഫൊറൻസിക് ജേണലിസം (ഓൺലൈൻ)
- ◾ ഇൻഡസ്ട്രിയൽ സേഫ്റ്റി ഹൈജീൻ & എൻവയൺമെന്റൽ മാനേജ്മെന്റ്
- ◾ സൈബർ ലോ
- ◾ സെക്യൂരിറ്റി സ്റ്റഡീസ്
- ◾ ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി
- ◾ ഇന്റർനെറ്റ് ഗവേണൻസ്
✅എം.ബി.എ :
- ◾ ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ
- ◾ സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്
- ◾ ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്
- ◾ ബിസിനസ് ഇന്റലിജൻസ്
✅ബി.ബി.എ–എം.ബി.എ (5–വർഷ ഇന്റഗ്രേറ്റഡ്) :
- ◾ സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ / ഫിനാൻഷ്യൽ മാനേജ്മെന്റ് / ബിസിനസ് ഇന്റലിജൻസ്
✅എം.ഫാം :
- ◾ ഫൊറൻസിക് ഫാർമസി
- ◾ ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്
✅ബി.എസ്.സി–എൽ.എൽ.ബി, 5 വർഷം ഇന്റഗ്രേറ്റഡ്
✅എൽഎൽബി ഓണേഴ്സ്, 3 വർഷം
✅ബി.ബി.എ–എൽ.എൽ.ബി, 5 വർഷം ഇന്റഗ്രേറ്റഡ്
✅എൽ.എൽ.എം :
- ◾ സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ
- ◾ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ
✅എം.ടെ.ക് :
- ◾ സൈബർ സെക്യൂരിറ്റി
- ◾സിവിൽ എൻജിനീയറിങ് (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സ്ട്രക്ചറൽ എൻജിനീയറിങ്)
✅ബി-ടെക്–എം-ടെക് :
- ◾ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി)
✅എംഎ :
- ◾ പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്
- ◾ ക്രിമിനോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സൈക്കോളജി)
✅എം.ഫിൽ
- ◾ ക്ലിനിക്കൽ സൈക്കോളജി
✅എൻ.എഫ്.എസ്.യു അക്കാദമി
- ◾ക്രൈം സീൻ മാനേജ്മെന്റ്
- ◾ഡിഎൻഎ ഫൊറൻസിക്സ്
- ◾ഫിംഗർപ്രിന്റ്സ്
- ◾സൈബർ സെക്യൂരിറ്റി
- ◾ക്വസ്റ്റ്യൻഡ് ഡോക്യുമെന്റ്സ്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
Tags:
EDUCATION