സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലീം, ജൈനന്‍, സിഖ്, ബുദ്ധന്‍, പാഴ്സി) പ്രൊഫഷണല്‍ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വിദ്യാഭ്യാസ (വിദേശ പഠനം ഉള്‍പ്പെടെ) ലോണിനുള്ള അപേക്ഷ ക്ഷണിച്ചു.
ലോണിന് തെരഞ്ഞെടുക്കുന്നവര്‍ വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം
അപേക്ഷ ഫോറം www.ksmdfc.org ല്‍ ലഭിക്കും. ഫോണ്‍: 04994 283061.