44 തസ്തികകളിൽ PSC വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കൂടുതൽ വിവരങ്ങളും വിജ്ഞാപനവും അറിയാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :- ഡിസംബർ 14
മെക്കാനിക്കൽ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), സെയിൽസ് അസിസ്റ്റന്റ്, മ്യൂസിക് ടീച്ചർ ഉൾപ്പെടെ 44 തസ്തികകളിലേക്ക് കേരള പബ്ളിക് സർവീസ് കമ്മീഷൻ വിജ്ഞാപനമായി.
◾️കാറ്റഗറി നന്പർ 437/ 2022
മെക്കാനിക്കൽ എൻജിനിയർ
കേരള സംസ്ഥാന ജലഗതാഗതം
◾️കാറ്റഗറി നന്പർ 438/2022
പബ്ലിക് റിലേഷൻ ഓഫീസർ
കേരളത്തിലെ സർവകലാശാലകൾ
◾️കാറ്റഗറി നന്പർ 439/2022
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
◾️കാറ്റഗറി നന്പർ: 440/2022
സെക്രട്ടറി-കം-ഫിനാൻസ് മാനേജർ
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ്
◾️കാറ്റഗറി നന്പർ: 441/2022
പന്പ് ഓപ്പറേറ്റർ
മെഡിക്കൽ വിദ്യാഭ്യാസം
◾️കാറ്റഗറി നന്പർ: 442/2022
മെക്കാനിക്കൽ ഓപ്പറേറ്റർ
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡ്
◾️കാറ്റഗറി നന്പർ: 443/2022
സെയിൽസ് അസിസ്റ്റന്റ്
കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ലിമിറ്റഡ്
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
◾️കാറ്റഗറി നന്പർ: 444/2022
മ്യൂസിക് ടീച്ചർ ഹൈസ്കൂൾ
വിദ്യാഭ്യാസം
◾️കാറ്റഗറി നന്പർ: 445/2022
വർക്ക് സൂപ്രണ്ട്
കാർഷിക വികസന കർഷക ക്ഷേമവകുപ്പ്
◾️കാറ്റഗറി നന്പർ: 446/2022
ലൈൻമാൻ
പൊതുമാരമത്ത് (ഇലക്ട്രിക്കൽ വിഭാഗം)
◾️കാറ്റഗറി നന്പർ: 447/2022
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ
വനം-പാർട്ട് ഒന്ന് (നേരിട്ടുള്ള നിയമനം)
◾️കാറ്റഗറി നന്പർ: 448/2022
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ
വനം- പാർട്ട് രണ്ട് (തസ്തികമാറ്റം വഴിയുള്ള നിയമനം)
◾️കാറ്റഗറി നന്പർ: 449/2022
മെക്കാനിക്ക്
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്
സ്പെഷൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലം
Smart career mavoor
◾️കാറ്റഗറി നന്പർ: 450/2022
എൻജിനിയർ-ഇൻ-ചാർജ്
കേരള മാരിടൈം ബോർഡ്
(സ്പെഷൽ റിക്രൂട്ട്മെന്റ്-പട്ടികവർഗം മാത്രം)
◾️കാറ്റഗറി നന്പർ: 451/2022, 452/2022
അസിസ്റ്റന്റ് പ്രഫസർ
(വിവിധ വിഷയങ്ങളിൽ)
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം (സ്പെഷൽ റിക്രൂട്ട്മെന്റ്-പട്ടികജാതി/ പട്ടികവർഗക്കാരിൽനിന്ന്)
◾️കാറ്റഗറി നന്പർ: 453/2022
(പട്ടികവർഗക്കാരിൽനിന്ന് മാത്രം)
നോണ് വൊക്കേഷണൽ ടീച്ചർ
മാത്തമാറ്റിക്സ് (സീനിയർ)
◾️കാറ്റഗറി നന്പർ: 454/2022
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കെമിസ്ട്രി
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പ്
(പട്ടികവർഗം മാത്രം)
◾️കാറ്റഗറി നന്പർ: 455/2022
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂണിയർ ഫിസിക്സ്
കേരള സെക്കൻഡറി വിദ്യാഭ്യാസവകുപ്പ്
(പട്ടികവർഗം മാത്രം)
◾️കാറ്റഗറി നന്പർ: 456/2022
സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്
മെഡിക്കൽ വിദ്യഭ്യാസം
(പട്ടികജാതി/ പട്ടികവർഗം മാത്രം)
◾️കാറ്റഗറി നന്പർ: 457/2022
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
മെഡിക്കൽ വിദ്യാഭ്യാസം
(സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികജാതി/ പട്ടികവർഗം മാത്രം)
◾️കാറ്റഗറി നന്പർ: 458/2022
സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട്
കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്
(ടൈറ്റാനിയം ഡൈ ഓക്സൈഡ് പിഗ്മെന്റ് യൂണിറ്റ്)
(വിമുക്തഭടൻമാരായ പട്ടിക വർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)
◾️കാറ്റഗറി നന്പർ: 459/2022
കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
(സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികജാതി/ പട്ടികവർഗം)
സ്പെഷൽ റിക്രൂട്ട്മെന്റ് ജില്ലാതലം
◾️കാറ്റഗറി നന്പർ: 460/2022
ലിഫ്റ്റ് ഓപ്പറേറ്റർ
വിവിധം
(പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)
കാറ്റഗറി നന്പർ 461/2022 മുതൽ 480/2022 വരെയുള്ള തസ്തികകളിൽ എൻസിഎ വിജ്ഞാപനമാണ്.
നോട്ടിഫിക്കേഷൻ: Click Here
വെബ്സൈറ്റ്:👇🏻