Trending

IISER 2023 : പ്രവേശന പരീക്ഷ (IAT2023) ജൂൺ 17 ന്



തിരുവനന്തപുരമടക്കം ഏഴ് ഐസറുകളിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (IAT2023) ജൂൺ 17 ന് നടക്കും.

ഏപ്രിൽ 15 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.

തിരുവനന്തപുരം, തിരുപ്പതി, പുണെ, ഭോപാൽ, മൊഹാലി, കൊൽക്കത്ത, ബെർഹാംപുർ എന്നിവിടങ്ങളിലാണ് ഐസർ ക്യാമ്പസുകൾ.

അഞ്ചുവർഷ ബിഎസ്-എംഎസ് ഇരട്ട ബിരുദ പ്രോഗ്രാമിലേക്കും നാല് വർഷ ബിഎസ് പ്രോഗ്രാമിലേക്കുമാണ് പ്രവേശനം 

ശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യമുള്ളവർക്ക് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരു ക്കുന്നതാണ് പ്രോഗ്രാമുകൾ.

വിവരങ്ങൾക്ക്:

അപേക്ഷകർ സയൻസ് സ്ട്രീമിൽ 10+2/തുല്യ പരീക്ഷ പ്രവേശനവർഷമോ തൊട്ടുതലേവർഷമോ ജയിച്ചിരിക്കണം. 

പ്രവേശനവർഷം യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ മൊത്തം 60 ശതമാനം മാർക്ക് വേണം. 

Admission Channels

1. KVPY Channel

The KVPY-SA-2021 students who have received the provisional KVPY fellowship award are eligible to apply for admissions.

Candidates in the extended KVPY merit list are not eligible.

Candidates seeking admission under this channel do not have to appear for IAT-2023.

2. ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ: പ്രവേശനവർഷത്തെ ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡിൽ കോമൺ റാങ്ക് പട്ടികയിലോ കാറ്റഗറി പട്ടികയിലോ 15,000ത്തിനുളളിൽ റാങ്ക് നേടുന്നവരെ ഈ ചാനലിൽ പരിഗണിക്കുന്നു.

3. IAT Channel

Candidates seeking admission through this channel must appear for a computer-based IISER Aptitude Test(IAT-2023).

IAT-2023 will be conducted on Saturday, June 17, 2023 at 9:00 AM, at various centres across the country.

4. സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ്സ് (എസ്.സി.ബി.) ചാനൽ:
പ്രവേശനവർഷമോ തൊട്ടു തലേവർഷമോ സയൻസ് സ്ട്രീമിൽ 10+2/തുല്യപരീക്ഷ ജയിച്ചവർക്ക് ഈ ചാനലിൽ അപേക്ഷിക്കാം. ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് റാങ്ക്/സ്കോർ പരിഗണിച്ചാണ് ഈ ചാനലിൽ അപേക്ഷിക്കുന്നവരെ പരിഗണിക്കുന്നത്.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് 15 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. 

മാതൃകാ ചോദ്യങ്ങൾ സിലബസ് തുടങ്ങിയവ www.iiseradmission.in ൽ.

ഒന്നിൽ കൂടുതൽ ചാനലുകളിലേക്ക് അപേക്ഷിക്കാം. 

വെബ്സൈറ്റിൽ 2022ലെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് വ്യവസ്ഥകൾ മനസ്സിലാക്കിവെക്കുക. 

2023ലെ വിജ്ഞാപനത്തിനായി കാത്തിരിക്കുക.

Programs Offered

1. Biological Sciences
2. Chemical Sciences
3. Earth & Climate Sciences/Earth & Environmental Sciences
4. Economic Sciences
5. Engineering Sciences (Chemical Engineering, Data Science & Engineering, Electrical Engineering & Computer Science)
6. Geological Sciences
7. Integrated & Interdisciplinary Sciences (Biological Sciences, Chemical Sciences, Data Sciences, Mathematical Sciences, Physical Sciences)
8. Mathematical Sciences
9. Physical Sciences


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...