Trending

കെൽട്രോൺ നോളജ് സെന്ററിൽ സൗജന്യ പരിശീലനം


കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷൻ നേടുന്നതിനായി പട്ടികജാതി വിഭാഗത്തിലുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കോഴ്സുകൾ 

  • കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് & ഹാർഡ്‌വെയർ സർവീസ് ടെക്നീഷ്യൻ - SSLC
  • അഡ്വാൻസ് ഡിപ്ലോമ ഇൻ ഐറ്റി എനാബിൾഡ് സർവീസ് & ബി.പി.ഒ - PLUS TWO / VHSE
  • കെൽട്രോൺ സർട്ടിഫൈഡ് നെറ്റ് വർക്കിംഗ് പ്രൊഫഷണൽ - PLUS TWO / VHSE
  • അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ & ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം - PLUS TWO / VHSE 
  • യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിംഗ് - SSLC

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. 

കൂടുതൽ വിവരങ്ങൾക്ക് 
കെൽട്രോൺ നോളേജ് സെന്റർ, 
3-ാം നില അംബേദ്കർ ബിൽഡിങ്, 
റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 
ഫോൺ: 0495-2301772, 8590605275 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωaнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...