Trending

ഡൽഹി ഐഐടിയിൽ പിജി, PhD പ്രവേശനം: അപേക്ഷ 30 വരെ



 
ഡൽഹി ഐഐടിയിൽ വിവിധ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം 

കോഴ്സുകൾ 
  • എം.ടെക് അപ്ലൈഡ് മെക്കാനിക്സ്
  • ബയോകെമിക്കൽ എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി
  • കെമിക്കൽ എൻജിനീയറിങ്
  • സിവിൽ, 
  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, 
  • ഇലക്ട്രിക്കൽ, 
  • എനർജി സയൻസ് ആൻഡ് എൻജിനീയറിങ്, 
  • മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്, 
  • മെക്കാനിക്കൽ, 
  • ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനീയറിങ്, 
  • CARE, 
  • CBME,
  • CART, 
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റർ ഡിസിപ്ലിനറി 
  • എം.ടെക്-സൈബർ സെക്യൂരിറ്റി, 
  • ഇൻസ്ട്രുമെന്റ് ടെക്നോളജി, 
  • ഒപ്ടോ ഇലക്ട്രോ ആൻഡ് ഒപ്ടോ കമ്യൂണിക്കേഷൻ, 
  • വി.എൽ.എസ്.ഐ ഡിസൈൻ ടൂൾസ് ആൻഡ് ടെക്നോളജി, 
  • ടെലികമ്യൂണിക്കേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്, 
  • റോബോട്ടിക്സ് 
  • എം.എസ് റിസർച്-അപ്ലൈഡ് മെക്കാനിക്സ്, 
  • ഓട്ടോമോട്ടിവ് റിസർച്, 
  • ബയോകെമിക്കൽ ആൻഡ് ബയോ ടെക്നോളജി, 
  • കെമിക്കൽ എൻജിനീയറിങ്, 
  • സിവിൽ, 
  • കമ്പ്യൂട്ടർ, 
  • ഇലക്ട്രിക്കൽ, 
  • എനർജി സയൻസ്, 
  • മെക്കാനിക്കൽ, 
  • മെറ്റീരിയൽസ്, 
  • സെൻസേഴ്സ്, 
  • മെഷീൻ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, 
  • വി.എൽ.എസ്.ഐ ഡിസൈൻ, 
  • ട്രാൻസ്പോട്ടേഷൻ സേഫ്റ്റി 
  • എം.ഡെസ് ഇൻഡസ്ട്രിയൽ ഡിസൈൻ,
  • എം.എസ് സി-ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (കോഗ്നിറ്റിവ്യൻസ്, ഇക്കണോമിക്സ്), 
  • മാസ്റ്റർ ഓഫ് പബ്ലിക് പോളിസി (എം.പി.പി) എന്നീ കോഴ്സുകളിലാണ് പ്രവേശനം.

വിജ്ഞാപനം
പ്രവേശന വിജ്ഞാപനം https://home.iitd.ac.in/pg.admissions.php ൽ ലഭ്യമാണ്. 

200 രൂപയാണ് അപേക്ഷാ ഫീസ്. 
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 50 രൂപ മതി. 

അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 30ന് ആണ്. 
പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്/സാമ്പത്തികസഹായം ലഭിക്കും

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...