Trending

ശുഭദിന ചിന്തകൾ



🍃ശീലങ്ങളുടെ അടിമകളാണ് എല്ലാവരും.. ഒഴിവാക്കാനാകാത്ത ദിനചര്യകളും ഉപേക്ഷിക്കാനറിയാത്ത ബലഹീനതകളും ഒരാളുടെ ജീവിതനിലവാരം തീരുമാനിക്കും...

🍂മാറ്റം വരുത്താനാകാത്ത സമ്പ്രദായങ്ങളും ആചാരങ്ങളും ഒരു സമൂഹത്തിന്റെ ഗതിനിർണയത്തെപ്പോലും സ്വാധീനിക്കും.. തുടരേണ്ട കാര്യങ്ങൾ നിർബാധം തുടരാനും അവസാനിപ്പിക്കേണ്ടവ ആശങ്കകളില്ലാതെ അവസാനിപ്പിക്കാനും കഴിയുമ്പോഴാണു ജീവിതത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിലാകുന്നത്...

🍃 മനുഷ്യൻ മാറിയേ മതിയാകൂ.., കാലഘട്ടത്തിന്റെ അഭിരുചികൾക്കനുസരിച്ചു മാത്രമല്ല, സ്വന്തം വളർച്ചയ്‌ക്ക് അനുഗതമായും മാറണം...

എല്ലാവർക്കും ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...