യോഗ്യത
- ആദ്യ ശ്രമത്തിൽ തന്നെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 60% മാർക്കോടെ പ്ലസ് ടൂ/തത്തുല്യം പാസായിരിക്കണം
- ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്കും വേണം. NRI ഇന്ത്യൻ വംശജരും (PIO) വിദേശത്ത് നിന്ന് യോഗ്യത നേടിയവരാണെങ്കിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ്, ന്യൂഡൽഹിയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഉദ്യോഗാർത്ഥികൾ മെഡിക്കൽ ഫിറ്റായിരിക്കണം.
അമൃത എൻട്രൻസ് എക്സാമിനേഷൻ ലൈഫ് സയൻസസ്, അഗ്രികൾച്ചർ & മെഡിക്കൽ സയൻസസ് (AEEL) പരീക്ഷയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
താത്കാലിക ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 28, 29, 30 തീയതികളിൽ 3 സ്ലോട്ടുകളിലായി പ്രവേശന പരീക്ഷ നടത്തും.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
👇
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION