Trending

കുസാറ്റ് എംബിഎ CMAT 2023: രജിസ്ട്രേഷൻ മേയ് നാലു വരെ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
CUSAT-CAT-2023

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ എംബിഎ - CMAT 2023ന്റെ രജിസ്ട്രേഷൻ മേയ് നാലു വരെ തുടരും. 

കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ പ്രോഗ്രാമിനു ചേരാൻ ആഗ്രഹിക്കുന്നവർക്ക് CMAT 2023ന് അപേക്ഷിക്കാം. 

CMAT 2023ന് പുറമെ ഫെബ്രുവരി, 2023ൽ നടത്തിയ കെമാറ്റ്, ഐഐഎമ്മുകൾ നടത്തുന്ന ക്യാറ്റ് 2022 എന്നിവയിലെ സാധുവായ സ്കോറുകൾ ഉള്ളവർക്കും അപേക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് 

APPLY ONLINE CLICK HERE

NOTIFICATION CLICK  HERE

 

 .

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...