Trending

പൈലറ്റാവാം; ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ പ്രവേശനം; IGRUA -Entrance2023

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ, കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) കോഴ്‌സിൽ ചേരാൻ സയൻസ് സ്ട്രീമിലെ പ്ലസ്ടു വിദ്യാർഥികൾക്ക് അവസരം. 

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലെ ഉത്തർപ്രദേശ് അമേഠി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (IGRUA) യിലാണ് പഠനം. 

കുറഞ്ഞത് 24 മാസം ദൈർഘ്യമുള്ളതാണ് സി.പി.എൽ. പ്രോഗ്രാം. 

പ്രവേശനംനേടുന്നവർക്ക് അതോടൊപ്പം നടത്തുന്ന മൂന്നുവർഷത്തെ BSc  (ഏവിയേഷൻ) കോഴ്‌സിലേക്ക് അപേക്ഷിക്കാനും അവസരമുണ്ട്.  

കോഴ്‌സ് ഫീസ് 45 ലക്ഷം രൂപ.

യോഗ്യത 

  • അപേക്ഷാർഥി 10+2/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. 
  • English, Maths & Physics എന്നിവ ജയിച്ച്, ഓരോന്നിനും 50% മാർക്ക് പ്ലസ്ടു തലത്തിൽ നേടണം. 
  • (പട്ടിക/മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്കവിഭാഗക്കാർക്ക് 45% വീതം). 
  • Height – Minimum 158 cms. 

അപേക്ഷ igrua.gov.in വഴി April 23 വരെ നൽകാം. 

യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

അപേക്ഷാഫീസ് 12,000 രൂപ.  പട്ടികവിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Notification: CLICK HERE 

Website: CLICK HERE

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...